By: Oneindia Malayalam Video Team
Published : April 18, 2017, 04:51

വിദ്യാര്‍ത്ഥിനികള്‍ എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നത് വാര്‍ഡന്‍

Subscribe to Oneindia Malayalam

പെണ്‍കുട്ടികള്‍ ശരീരം മുഴുവനായും മറയ്ക്കുന്ന, മാന്യമായ വസ്ത്രം ധരിച്ചെത്തണമെന്ന് ഡല്‍ഹി ഐഐടി ഹോസ്റ്റല്‍. ഹോസ്റ്റല്‍ നിവാസികള്‍ക്കായി വാര്‍ഷികാടിസ്ഥാനത്തില്‍ നടത്തുന്ന ഹൗസ് ഡേ പരിപാടിക്ക് ശരീരം മൊത്തത്തില്‍ മറയ്ക്കുന്ന ഇന്ത്യന്‍ അല്ലെങ്കില്‍ വിദേശ വസ്ത്രം ധരിച്ചെത്തണമെന്നാണ് നോട്ടീസ്. ഈ ദിവസം ഇത്തരത്തില്‍ വസ്ത്രം ധരിക്കണമെന്നാണ് നോട്ടീസ്. ഹിമാദ്രി ഹോസ്റ്റലില്‍ വാര്‍ഡന്റെ ഒപ്പോടു കൂടിയാണ് നോട്ടീസ് പതിച്ചിരിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം