By: Oneindia Malayalam Video Team
Published : July 29, 2017, 08:24

പിണറായി സര്‍ക്കാര്‍ പണം നല്‍കിയെന്ന് ദേശാഭിമാനി, കിട്ടിയില്ലെന്ന് ബിനീഷ്

Subscribe to Oneindia Malayalam

സര്‍ക്കാരിന്‍റെ പണം തനിക്ക് കിട്ടിയിട്ടില്ലെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ ഉപരിപഠനത്തിന് അവസരം ലഭിച്ച ആദിവാസി വിദ്യാര്‍ത്ഥി ബിനീഷ് ബാലന്‍. ഇന്ന് (ശനിയാഴ്ച) പുറത്തിറങ്ങിയ ദേശാഭിമാനി പത്രത്തില്‍ ‘സഹായച്ചിറകിലേകി ബിനീഷ് ലണ്ടനിലേക്ക്’ എന്ന തലക്കെട്ടില്‍ സര്‍ക്കാര്‍ സഹായത്തോടെ ബിനീഷ് ലണ്ടനിലേക്ക് യാത്ര തിരിക്കുന്നുവെന്ന് വാര്‍ത്ത വന്നിരുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം