By: Oneindia Malayalam Video Team
Published : May 25, 2017, 02:00

മഹാരാഷ്ട്ര മുഖ്യമന്ത്രി തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിങ്ങനെ

Subscribe to Oneindia Malayalam

അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ ഇടിച്ചിറക്കി. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ലത്തൂരില്‍ വച്ചാണ് അപകടമുണ്ടായത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം