By: Oneindia Malayalam Video Team
Published : April 14, 2017, 01:27

യഥാര്‍ത്ഥ ഇരട്ട ചങ്കന്‍, ദേവികുളം സബ് കളക്ടര്‍

Subscribe to Oneindia Malayalam

പ്രതിഷേധം ഭയന്ന് കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികളില്‍ നിന്നും പിന്മാറില്ലെന്ന് ദേവികുളം സബ് കളക്ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമന്‍. മൂന്നാറില്‍ ഒരുവിധ കൈയേറ്റവും അനുവദിക്കില്ലെന്നും കൈയേറ്റം ആരു നടത്തിയാലും അതു തടയുമെന്നും അദ്ദേഹം പറഞ്ഞതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം