By: Oneindia Malayalam Video Team
Published : January 11, 2017, 02:43

ധർമജൻ തെലുങ്ക് സൂപ്പർ മൂവിയിൽ ആക്ഷൻ ഹീറോ ആയി വന്നാൽ...കോമഡി പ്രോഗ്രാം

Subscribe to Oneindia Malayalam

രമേഷ് പിഷാരടയും ധർമജനും മലയാളികളെ കുടുകുടെ ചിരിപ്പിക്കുന്ന ഹാസ്യതാരങ്ങളാണ്. ഏഷ്യാനെറ്റ് കോമഡി അവാർഡ്സിന്റെ ഭാഗമായി സംഘടിപ്പിച്ച രസകരമായ ഒരു തമാശരംഗം.
ധർമജൻ തെലുങ്കിലെ ഒരു ആക്ഷൻ ഹീറോയെയാണ് അവതരിപ്പിക്കുന്നത്. കൂടാതെ ഈ തെലുങ്ക് ചിത്രം മലയാളത്തിലേക്ക് ഡബ്ബും ചെയ്തിട്ടുണ്ട്. വീഡിയോ കണ്ടു നോക്കൂ.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം