By: Oneindia Malayalam Video Team
Published : April 18, 2017, 03:05

ധോണിയുടെ സൂപ്പര്‍ സിക്‌സും സ്റ്റംപിംഗും വൈറലാകുന്നു

Subscribe to Oneindia Malayalam

ധോണിയെ എഴുതിതള്ളാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം നടന്ന റോയല്‍ ചലഞ്ചേര്‍സ് ബംഗ്ലൂരുമായുള്ള മത്സരം പറയുന്നു. 28 പന്തില്‍ 25 റണ്‍സ് മാത്രമാണ് ധോണി നേടിയെങ്കിലും. 14മത്തെ ഓവറില്‍ ആര്‍സിബി സ്പിന്നര്‍ ചാഹലിനെ പറത്തിയ സിക്സ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ചാഹലിനെ ലോങ്ങ് ഓണിലേക്ക് പറത്തിയപ്പോള്‍, ധോണി തൊടുത്ത സിക്സ് ബോളിനെ എത്തിച്ചത് ചിന്ന സ്വാമി സ്റ്റേഡിയത്തിന്‍റെ മേല്‍ക്കൂരയിലാണ്

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം