By: Oneindia Malayalam Video Team
Published : January 11, 2017, 02:09

'അവസാന മത്സരത്തിന്' ശേഷം ധോണിയുടെ നന്ദിപ്രകടനം.. കാണൂ

Subscribe to Oneindia Malayalam

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏകദിന ക്യാപ്റ്റൻ എന്ന നിലയിലുള്ള ധോണിയുടെ അവസാന മത്സരം ആയിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഇംഗ്ലണ്ടിനെതിരെ നടന്ന സന്നാഹമത്സരത്തിൽ പക്ഷേ തോൽക്കാനായിരുന്നു ഇന്ത്യയുടെ വിധി. പക്ഷേ തന്റെ ആരോധകരോട് നന്ദി പറയാൻ ധോണി മറന്നില്ല.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം