By: Oneindia Malayalam Video Team
Published : July 17, 2017, 04:13

തല്‍ക്കാലത്തേക്ക് ഹൈക്കോടതിയും കനിഞ്ഞില്ല, ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Subscribe to Oneindia Malayalam

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഡാലോചന കുറ്റത്തിന് അറസ്റ്റിലായ ദിലീപിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി വെച്ചു. കേസില്‍ വ്യാഴാഴ്ച്ച ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും. ഇന്ന് തന്നെ അടിയന്തരമായി ജാമ്യപേക്ഷ പരിഗണിക്കണമെന്ന പ്രതിഭാഗം ആവശ്യം ഹൈക്കോടതി തള്ളി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം