By: Oneindia Malayalam Video Team
Published : July 11, 2017, 05:59

പിടിച്ചുപറിക്കാര്‍ക്കും കള്ളന്മാര്‍ക്കും ഒപ്പം ജയിലിലെ ദിലീപിന്റെ ആദ്യരാത്രി

Subscribe to Oneindia Malayalam

യുവനടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപ് ഇപ്പോള്‍ ആലുവ സബ് ജയിലിലാണുള്ളത്. 523ാം നമ്പര്‍ തടവുകാരനായിട്ടാകും ദിലീപ് ജയിലില്‍ കഴിയുക. പ്രത്യേക പരിഗണനകളൊന്നും ഇല്ലാതെ സാധാരണ തടവുകാരനായാകും ദിലീപ് കഴിയുക. പിടിച്ചുപറിക്കാര്‍ക്കും മോഷണക്കാര്‍ക്കും ഒപ്പമാകും ഇന്ന് രാത്രി ദിലീപ് അന്തിയുറങ്ങുക.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം