By: Oneindia Malayalam Video Team
Published : July 14, 2017, 12:08

ദിലീപിന്റെ മാനേജര്‍ ഒളിവില്‍?

Subscribe to Oneindia Malayalam

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവില്‍. അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടും അപ്പുണ്ണി ഹാജരായില്ല. അപ്പുണ്ണിയുടേതെന്ന് കരുതുന്ന അഞ്ച് മൊബൈല്‍ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണഎന്ന് പൊലീസ് കണ്ടെത്തി. നടിയെ ആക്രമിച്ച കേസിലെ പ്രതി സുനില്‍കുമാറിന്റെ സഹതടവുകാരന്‍ വിഷ്ണു ,നാദിര്‍ഷായേയും തന്റെ മാനേജര്‍ അപ്പുണ്ണിയേയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി ഏപ്രില്‍ 20ന് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കേസ് വീണ്ടും ഉയര്‍ന്നുവന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം