By: Oneindia Malayalam Video Team
Published : June 29, 2017, 01:09

ദിലീപിന്‍റെ മൊഴി പുറത്ത്

Subscribe to Oneindia Malayalam

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഏവരേയും ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ആയിരുന്നു അന്വേഷണ സംഘം ദിലീപിനേയും മാനേജര്‍ അപ്പുണ്ണിയേയും നാദിര്‍ഷയേയും ചോദ്യം ചെയ്തത്. ഉച്ചയ്ക്ക് 12.30ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ അവസാനിച്ചത് പാതിരാത്രിയോടെയാണ്. ചോദ്യം ചെയ്യല്‍ സംബന്ധിച്ച് പുറത്ത് പലവിധ അഭ്യൂഹങ്ങളും പരന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം