By: Oneindia Malayalam Video Team
Published : July 15, 2017, 01:44

കോടതിക്ക് മുന്നില്‍ അനിയനെ വഴക്ക് പറഞ്ഞ് ദിലീപ്

Subscribe to Oneindia Malayalam


അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ എത്തിയപ്പോള്‍ മാധ്യമങ്ങളിലൂടെ പ്രതികരണം നടത്തിയ സഹോദരന്‍ അനൂപിന് ദിലീപിന് ശകാരം. കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥരും അഭിഭാഷകരും നോക്കിനില്‍ക്കെ സഹോദരനെ ദിലീപ് ശാസിച്ചത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം