By: Oneindia Malayalam Video Team
Published : February 22, 2017, 04:41

ഒടുവില്‍ ദിലീപ് എല്ലാം തുറന്നു പറഞ്ഞു, സംഭവിച്ചത് ഇതാണ്

Subscribe to Oneindia Malayalam

തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേയ്ക്കുള്ള യാത്രമധ്യേ യുവനടി ആക്രമിക്കപ്പെട്ട വാര്‍ത്തകളെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ വ്യക്തമാക്കുകയാണ് ദിലീപ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം