By: Oneindia Malayalam Video Team
Published : June 27, 2017, 12:33

ദിലീപിനെതിരായ കുറുക്ക് മുറുകുമോ?

Subscribe to Oneindia Malayalam

യുവനടി ഓടുന്ന വാഹനത്തിൽ ആക്രമിക്കപ്പെട്ട സംഭവത്തിൽ നുണപരിശോധനയ്ക്കു തയ്യാറെന്ന നടൻ ദിലീപിന്റെ പ്രഖ്യാപനം പൊലീസ് മുഖവിലയ്ക്ക് എടുത്തേക്കില്ല. സത്യാവസ്ഥ കണ്ടെത്താൻ മറ്റു ശാസ്ത്രിയ തെളിവുകൾ ശേഖരിക്കാന്‍ കഴിയുമെന്ന നിഗമനത്തിലാണ് അന്വേഷണം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം