By: Oneindia Malayalam Video Team
Published : January 02, 2017, 04:31

ഐഫോണ്‍ നിര്‍മ്മാണം വെട്ടിക്കുറയ്ക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നു, കാരണം ഇങ്ങനെ

Subscribe to Oneindia Malayalam

ഐഫോണ്‍ പരമ്പരയിലെ ഏറ്റവും പുതിയ ഫോണുകളായ ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് എന്നീ മോഡലുകളുടെ വരെ ഉല്‍പ്പാദനം ആപ്പിള്‍ വെട്ടിക്കുറയ്ക്കുമെന്നാണ് അറിയുന്നത്. ഉല്‍പ്പാദനം കുറയ്ക്കാനുള്ള കാരണവും ആപ്പിളില്‍ നിന്ന് ലഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം