By: Oneindia Malayalam Video Team
Published : March 31, 2017, 12:23

ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകും?

Subscribe to Oneindia Malayalam

അശ്ലീല ഫോണ്‍ സംഭാഷണ ആരോപണത്തില്‍ കുടുങ്ങി രാജിവച്ച ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രനെ മന്ത്രിസഭയില്‍ തിരികെ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാകുന്നു. ഇക്കാര്യം സംബന്ധിച്ച് പാര്‍ട്ടിയിലും മുന്നണിയിലും പുനരാലോചന നടക്കുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം