By: Oneindia Malayalam Video Team
Published : July 11, 2017, 12:54

ദിലീപ് എന്ന ബിസിനസ് ഡോണ്‍

Subscribe to Oneindia Malayalam

ആലുവ പുഴയോരത്തെ ആ കൊച്ചു വീട്ടിൽ നിന്നും മലയാള സിനിമാ ലോകത്തെ നിയന്ത്രിക്കുന്ന അധിപനായി മാറിയ ഗോപാലകൃഷ്ണൻ എന്ന ദിലീപ് ബിസിനസ് മേഖലയിലും അഗ്രകണ്യൻ. സിനിമാ വ്യവസായത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതായിരുന്നില്ല ദിലീപിന്റെ ബിസിനസ് സാമ്രാജ്യം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം