By: Oneindia Malayalam Video Team
Published : July 15, 2017, 08:56

എന്തുകൊണ്ട് ദിലീപിന് ജാമ്യം കിട്ടിയില്ല, കാരണങ്ങള്‍ ഇതാണ്

Subscribe to Oneindia Malayalam

ജൂലൈ 25 വരെ ദിലീപിനെ റിമാന്‍ഡ് ചെയ്തു. ദിലീപിനെ ഈ അവസരത്തില്‍ ജാമ്യത്തില്‍ വിടുകയാണെങ്കില്‍ അത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് കൊണ്ട് ദിലീപിന്റെ ജ്യാമപേക്ഷ കോടതി തള്ളുകയായിരുന്നു

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം