By: Oneindia Malayalam Video Team
Published : May 05, 2017, 11:55

ബാഹുബലി കണ്ണവം വനം നശിപ്പിച്ചുവോ? യാഥാര്‍ത്ഥ്യം ഇതാണ്

Subscribe to Oneindia Malayalam

ബാഹുബലിയുടെ ചിത്രീകരണത്തിലൂടെ കണ്ണൂരിലെ വനമേഖലയ്ക്ക് പരിസ്ഥിതി നാശമുണ്ടായി എന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥന്‍. സിനിമയുടെ ചിത്രീകരണം നടന്ന കണ്ണവം വനമേഖലയുടെ ചുമതലയുള്ള റേഞ്ച് ഓഫീസര്‍ ജോഷില്‍ മാളിയേക്കല്‍ ഫെയ്‌സ്ബുക്കിലൂടെയാണ് പ്രതികരിച്ചത്

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം