By: Oneindia Malayalam Video Team
Published : January 17, 2017, 05:03

പക്ഷാഘാതം പിടിപെട്ട യജമാനനെ മരണത്തില്‍ നിന്നും രക്ഷിച്ചത് വളര്‍ത്തു നായ..കണ്ടാല്‍ കരളലിയും..

Subscribe to Oneindia Malayalam

മിച്ചിഗണിലെ പെറ്റോസ്‌കിയിലാണ് സംഭവം. പുതുവര്‍ഷ ദിനത്തിന്റെ തലേന്നാണ് കൊടുതണുപ്പില്‍ 60 കാരനായ ബോബ് വിറകു ശേഖരിക്കാനായി തന്റെ ഫാം ഹൗസിലെത്തിയത്.തണുപ്പിനെ പ്രതിരോധിക്കാനാവാതെ ശരീരം തളര്‍ന്നു പോയ ബോബിന്റെ ശരീരത്തില്‍ ചൂടുപകരാനായി 24 മണിക്കൂറിലധികം കയറിക്കിടന്ന നായ തന്റെ യജമാനനെ മരണത്തില്‍ നിന്നും രക്ഷിക്കുകയായിരുന്നു..

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം