By: Oneindia Malayalam Video Team
Published : June 10, 2017, 02:08

ഖത്തറിനെതിരെ ആഞ്ഞടിച്ച് ട്രംപ്

Subscribe to Oneindia Malayalam

ഖത്തര്‍ ചരിത്രപരമായിത്തന്നെ തീവ്രവാദികള്‍ക്ക് ധനസഹായം ചെയ്യുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റൊമേനിയന്‍ പ്രസിഡന്റ് ക്ലോസ് ലാഹന്നീസുമായി വൈറ്റ് ഹൗസിലെ കൂടിക്കാഴ്ചക്കിടയിലാണ് ട്രംപ് ഖത്തറിനെതിരെ ആഞ്ഞടിച്ചത്. അറബ് രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധങ്ങള്‍ വിച്ഛേദിച്ചതിന്റെ മതിപ്പും ട്രംപ് പ്രകടിപ്പിച്ചു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം