By: Oneindia Malayalam Video Team
Published : June 26, 2017, 05:40

ട്രംപിന്‍റെ മുസ്ലിം വിരോധം വീണ്ടും വ്യക്തം, ഇഫ്താര്‍ വിരുന്ന് അവസാനിപ്പിച്ചു

Subscribe to Oneindia Malayalam

ഇക്കൂറി വൈറ്റ് ഹൗസിൽ ഇഫ്താർ വിരുന്നു സംഘടിപ്പിച്ചില്ല. രണ്ടു ദശകങ്ങളായി നടത്തി വരുന്ന ചടങ്ങാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവസാനിപ്പിച്ചത്.റമദാൻ മാസാവസാനം വൈറ്റ് ഹൗസ് നല്‍കി വരുന്ന ഇഫ്താര്‍ വിരുന്ന് ട്രംപ് സര്‍ക്കാര്‍ ഇത്തവണ സംഘടിപ്പിച്ചില്ല. പകരം ഈദ് ദിന സന്ദേശങ്ങളിൽ ആഘോഷം ഒതുക്കുകയാണുണ്ടായത്​.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം