By: Oneindia Malayalam Video Team
Published : May 30, 2017, 11:56

'സംഘപരിവാര്‍ നുണക്കഥകള്‍' ആഞ്ഞടിച്ച് തോമസ് ഐസക്

Subscribe to Oneindia Malayalam

ബിജെപി നേതാവ് കെ സുരേന്ദ്രന്‍ യുപിയില്‍ നടന്ന ഗോവധത്തിന്റെ ചിത്രം ഉപയോഗിച്ച് കേരളത്തിലേതെന്ന് തെറ്റിദ്ധരിപ്പിച്ച് ഫേസ്ബുക്കില്‍ പ്രചാരണം നടത്തി എന്നാരോപിച്ച് മന്ത്രി തോമസ് ഐസക്ക്. ഊഹാപോഹങ്ങള്‍ പരത്തലും നുണ പ്രചരിപ്പിക്കലും എക്കാലത്തും സംഘപരിവാറിന്റെ തന്ത്രങ്ങളാണെന്നും കേരളത്തിലെ വിശ്വാസികളുടെ അട്ടിപ്പേറവകാശമൊന്നും സുരേന്ദ്രനും മറ്റ് ബിജെപി നേതാക്കള്‍ക്കില്ലെന്നും തോമസ് ഐസക്ക് പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയാണ് ഐസക്കിന്റെ പ്രചാരണം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം