By: Oneindia Malayalam Video Team
Published : March 22, 2017, 05:10

ചായയും മറവിയും തമ്മില്‍?

Subscribe to Oneindia Malayalam

ദിവസവും ഒരു കപ്പ് ചായ കുടിച്ചാല്‍ മറവിരോഗത്തില്‍ നിന്ന് രക്ഷ നേടാമത്രേ. ചായ കുടിക്കുന്നത് മറവിരോഗസാധ്യതയെ അന്‍പത് ശതമാനം കുറക്കുമെന്നാണ് സിംഗപ്പൂരിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഗവേഷകരുടെ കണ്ടെത്തല്‍.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം