By: Oneindia Malayalam Video Team
Published : March 13, 2017, 12:13

ഹോട്ടലില്‍ പോയാല്‍ ഇനി കൈ കഴുകാനാകില്ല

Subscribe to Oneindia Malayalam

ജലക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്തെ ഹോട്ടലുകളില്‍ വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ ആലോചിക്കുന്നു. ഇതിന്റെ ഭാഗമായി കൈകഴുകാന്‍ ഇനി വെള്ളം നല്‍കേണ്ടതില്ലെന്നും പകരം ടിഷ്യൂപേപ്പര്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം