By: Oneindia Malayalam Video Team
Published : April 20, 2017, 03:04

കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട

Subscribe to Oneindia Malayalam

കൊച്ചിയില്‍ എക്സൈസിന്റെ ലഹരിമരുന്ന് വേട്ട. 250 ഗ്രാം ചരസ്, 50 ഗ്രാം എംഡിഎംഎ. ഹാഷിഷ്, കൊക്കെയ്ന്‍ എന്നിവ പിടികൂടി. വില്‍ക്കാന്‍ കൊണ്ടുവന്ന കൊച്ചി കുമ്പളം സ്വദേശി സനീഷിനെ കസ്റ്റഡിയിലെടുത്തു. കേരളത്തില്‍ മയക്കുമരുന്ന്, കഞ്ചാവി ഉപയോഗം കൂടി വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബാറുകളും ബിവ്റേജ് ഔട്ട്ലെറ്റുകളും പൂട്ടിയതോടെ കേരളത്തില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കിയിരിക്കുകയാണ്. കോടി കണക്കിന് കഞ്ചാവ് കേരളത്തില്‍ വില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ കൂടുതലും 15-25 വയസ്സ് പ്രായമുള്ള യുവാക്കളെയാണ് ലക്ഷ്യം വെക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം