By: Oneindia Malayalam Video Team
Published : February 01, 2017, 01:08

മദ്യപിച്ചെത്തിയ കൗമാരക്കാരി സൃഷ്ടിച്ച ബഹളങ്ങള്‍,വീഡിയോ കാണാം

Subscribe to Oneindia Malayalam



ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മദ്യപിച്ച് വാഹനമോടിച്ച കൗമാരക്കാരിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ചൊവ്വാഴ്ച രാത്രിയാണ് സുഹൃത്തിനൊപ്പം എത്തിയ പെണ്‍കുട്ടി മറ്റൊരു വാഹനത്തെ ഇടിച്ചിട്ടു. പൊലീസ് സ്റ്റേഷനിലെത്തിച്ച പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം