By: Oneindia Malayalam Video Team
Published : February 01, 2017, 10:25

ഇ അഹമ്മദ് എം പി അന്തരിച്ചു

Subscribe to Oneindia Malayalam

മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദ് അന്തരിച്ചു. പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ അഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം