By: Oneindia Malayalam Video Team
Published : February 01, 2017, 11:02

ഇ അഹമ്മദിന്റെ മരണം: ആശുപത്രിയില്‍ നാടകീയ രംഗങ്ങള്‍

Subscribe to Oneindia Malayalam

പാര്‍ലമെന്റില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇ. അഹമ്മദ് എം.പി.യെ കാണാനെത്തിയ മക്കളേയും അടുത്ത ബന്ധുക്കളേയും തടഞ്ഞത് പ്രതിഷേധത്തിന് കാരണമായി. അധികൃതരുടെ പെരുമാറ്റം ഞെട്ടിച്ചുവെന്ന് മകന്‍ നസീര്‍ അഹമ്മദ് പ്രതികരിച്ചു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം