By: Oneindia Malayalam Video Team
Published : June 16, 2017, 01:13

ഇ ശ്രീധരന്‍ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി?

Subscribe to Oneindia Malayalam

വരുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ താന്‍ മത്സരാര്‍ത്ഥിയാകും എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. താന്‍ രാഷ്ട്രപതിയാകും എന്ന വാര്‍ത്തകള്‍ ചിലരുടെ ഭാവനമാത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം