By: Oneindia Malayalam Video Team
Published : April 18, 2017, 12:37

ബാംഗ്ലൂരില്‍ ഭൂകമ്പം, നിങ്ങള്‍ക്ക് അനുഭവപ്പെട്ടോ?

Subscribe to Oneindia Malayalam

ബാംഗ്ലൂര്‍ നഗരത്തിലെ പല പ്രദേശങ്ങളിലും ഭൂകമ്പം നടന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെ 8.30യോടെയാണ് ആര്‍ആര്‍ നഗര്‍, ബസവനഗുഡി, ചന്ദ്ര ലേഔട്ട് തുടങ്ങിയ സ്ഥലങ്ങളില്‍ രണ്ട് സെക്കന്‍ഡ് നേരത്തേക്ക് ഭൂകമ്പം അനുഭവപ്പെട്ടത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം