By: Oneindia Malayalam Video Team
Published : March 21, 2017, 06:34

ബീഫും പോർക്കും കഴിച്ചോളൂ,ഒരു കുഴപ്പവും ഇല്ല

Subscribe to Oneindia Malayalam

ബീഫും പന്നിയിറച്ചിയും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതെന്ന് പഠനം. ഇവ എത്ര കഴിച്ചാലും ആരോഗ്യത്തിന് ഒരു കുഴപ്പവും വരില്ലെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം