By: Oneindia Malayalam Video Team
Published : March 02, 2017, 11:44

‘നഗ്നയാക്കി എണ്ണ തേച്ച് ചോര തെറിക്കും വരെ ചൂരലടി’ പള്ളി കോണ്‍വെന്റിലെ ക്രൂരപീഡനം

Subscribe to Oneindia Malayalam

കോണ്‍വെന്റില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നേരിടേണ്ടി വന്ന ക്രൂരപീഡനത്തിന്റെ അനുഭവം വെളിപ്പെടുത്തുകയാണ് എലിസബത്ത് വട്ടക്കുന്നേല്‍. ഫേസ്ബുക്കിലാണ് ഈ യുവതി 1999ല്‍ കൊട്ടിയൂര്‍ നീണ്ടുനോക്കിപള്ളിയോട് ചേര്‍ന്നുള്ള കോണ്‍വെന്റില്‍ കന്യാസ്ത്രീ പഠനത്തിനെത്തിയതും പിന്നീടുണ്ടായ ക്രൂരമായ ശാരീരിക പീഢനത്തിന്റെ കഥയും വെളിപ്പെടുത്തിയിരിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം