By: Oneindia Malayalam Video Team
Published : April 04, 2017, 04:12

വയലാര്‍ രവിയുടെ മകന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

Subscribe to Oneindia Malayalam


മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ വയലാര്‍ രവിയുടെ മകന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. രവികൃഷ്ണയുടെ സ്വത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. രാജസ്ഥാനിലെ ആംബുലന്‍സ് അഴിമതിയുമായി ബന്ധപ്പെട്ടാണ് ഈ നടപടി. സിക്വിറ്റ്‌സ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് രവികൃഷ്ണ. മ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം