By: Oneindia Malayalam Video Team
Published : June 22, 2017, 02:27

T20: ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിന് തകര്‍ത്ത് ഇംഗ്ലണ്ട്‌

Subscribe to Oneindia Malayalam

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടിട്വന്റിയില്‍ ഇംഗ്ലണ്ടിന് മികച്ച വിജയം. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 143 വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 33 പന്ത് ബാക്കി നില്‍ക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം