By: Oneindia Malayalam Video Team
Published : May 31, 2017, 06:06

കുട്ടി ലോക കപ്പിന് സജ്ജമായി ഇംഗ്ലണ്ട് ആദ്യ പോരാട്ടം നാളെ

Subscribe to Oneindia Malayalam

ഐ പി എല്ലിന്റെ പൂരം കഴിഞ്ഞ് ക്രിക്കറ്റ് വീണ്ടും അമ്പതോവർ കളിയിലേക്ക് മാറുകയാണ്, ഐ സി സി ചാമ്പ്യൻസ് ട്രോഫിയിലൂടെ. ലോകത്തെ എട്ട് മികച്ച ടീമുകളാണ് ചാന്പ്യൻസ് ട്രോഫിക്ക് വേണ്ടി മത്സരിക്കുന്നത്. നിലവിലുള്ള ചാമ്പ്യന്മാരായ ഇന്ത്യ മുതൽ ബാംഗ്ലദേശ് വരെ ഏത് ടീമും കപ്പടിക്കാൻ കപ്പാസിറ്റി ഉള്ളവരാണ് എന്നതാണ് ചാമ്പ്യൻസ് ട്രോഫിയുടെ ഒരു രസം. കാണാം ലണ്ടനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി 2017നെക്കുറിച്ച് അറിയാനുള്ളതെല്ലാം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം