By: Oneindia Malayalam Video Team
Published : May 10, 2017, 12:13

ബോള്‍ സ്റ്റംപില്‍ കൊണ്ടു, പക്ഷെ ഔട്ടല്ല !

Subscribe to Oneindia Malayalam

പന്ത് സറ്റംമ്പില്‍ തട്ടുക. എന്നാല്‍ ബെയ്ല്‍സ് ഇളകി വീഴാതിരിക്കുക. ഇംഗ്ലീഷ് താരം ഇയാന്‍ മോര്‍ഗന് ലഭിച്ചത് അപൂര്‍വ്വ സൗഭാഗ്യം. ഇംഗ്ലണ്ട്-അയര്‍ലന്‍ഡ് ക്രിക്കറ്റ് മത്സരത്തിനിടെയാണ് ഇംഗ്ലീഷ് താരം മോര്‍ഗണ്‍ ഉറച്ച വിക്കറ്റില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം