By: Oneindia Malayalam Video Team
Published : March 16, 2017, 12:10

ഇടിമുറി ഇനിയില്ല വരുന്നൂ ഇ-മുറി

Subscribe to Oneindia Malayalam

പൊലീസ് സ്റ്റേഷനുകളിലെ മൂന്നാംമുറയും അസഭ്യവര്‍ഷവും ഇനി പഴങ്കഥ. ഇടിമുറികള്‍ക്ക് പകരം ആധുനിക സംവിധാനങ്ങളുള്ള ഇ-മുറികളൊരുങ്ങുന്നു. ആധുനിക സംവിധാനങ്ങളോടുകൂടിയ ചോദ്യംചെയ്യല്‍ മുറികള്‍ ജില്ലയില്‍ ഒന്നുവീതം ഉടന്‍ പൂര്‍ത്തിയാകും.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം