By: Oneindia Malayalam Video Team
Published : June 09, 2017, 12:55

എല്ലാ മത്സരവും ക്വാര്‍ട്ടര്‍ മത്സരം പോലെയെന്ന് കോഹ്‌ലി

Subscribe to Oneindia Malayalam

ഇനിയുള്ള എല്ലാ മത്സരവും ക്വാര്‍ട്ടര്‍ ഫൈനല്‍ പോലെയെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ശ്രീലങ്കക്കെതിരായ തോല്‍വിക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കോഹ്‌ലി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം