By: Oneindia Malayalam Video Team
Published : May 18, 2017, 05:12

പശുക്കള്‍ക്കും ജിപിഎസ്

Subscribe to Oneindia Malayalam

ഗുജറാത്ത് ഗോസേവയും ഗോചാര്‍ വികാസ് ബോര്‍ഡും ചേര്‍ന്ന് പശുക്കളുടെ തലയില്‍ ജിപിഎസ് അടങ്ങിയ ചിപ്പ് വെക്കാനൊരുങ്ങുന്നു. ആദ്യഘട്ടമെന്ന നിലയില്‍ 50,000 പശുക്കള്‍ക്ക് ചിപ്പ് വെക്കും. ജിപിഎസാണ് ചിപ്പിലെ പ്രധാനഘടകം. പശുവിന്റെ ഇനം, വയസ്, പാല്‍ ചുരത്തുന്ന അളവ്, ഉടമസ്ഥന്റെ പേര്, ആരോഗ്യവിവരങ്ങള്‍, നേരത്തെ വളര്‍ന്ന സ്ഥലത്തിന്റെ പേര്, എന്നിവക്ക് പുറമെ വെവ്വേറെ നമ്പരും പശുക്കളുടെ തലയിലെ ചിപ്പിലുണ്ടാകും. ഗോചാര്‍ വികാസ് ബോര്‍ഡിന്റെ ചെയര്‍മാന്‍ ഡോക്ടര്‍ വല്ലഭ് കത്തിരിയയാണ് ഈ നീക്കത്തിന്റെ മുഖ്യ സൂത്രധാരന്‍.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം