By: Oneindia Malayalam Video Team
Published : March 10, 2017, 12:15

വരാനിരിക്കുന്നത് താമരത്തരംഗം?

Subscribe to Oneindia Malayalam

എക്‌സിറ്റ് പോള്‍ ഫലങ്ങളനുസരിച്ച് ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഗോവയിലും ബിജെപിക്ക് മുന്‍തൂക്കമുണ്ടാകുമെന്നാണ് സൂചന. പഞ്ചാബില്‍ കോണ്‍ഗ്രസും ആം ആദ്മിയും ഒപ്പത്തിനൊപ്പമുണ്ടാകുമെന്നും ഫലങ്ങള്‍ സൂചിപ്പിക്കുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം