By: Oneindia Malayalam Video Team
Published : May 15, 2017, 10:48

ലോകമെമ്പാടും ഇന്ന് വന്‍ സൈബര്‍ അക്രമം നടക്കും

Subscribe to Oneindia Malayalam

ലോകത്തെ ഞെട്ടിച്ച സൈബര്‍ ആക്രമണത്തില്‍ ഇതുവരെ ഇരയായത് 150 രാജ്യങ്ങളും രണ്ട് ലക്ഷം കംപ്യൂട്ടര്‍ ശൃംഖലകളും. വാനാക്രൈ 2.0 എന്ന അപകടകാരിയായ റാന്‍സംവെയര്‍ പ്രോഗ്രാം ഇന്നലെ മുതല്‍ കംപ്യൂട്ടറുകളെ ബാധിച്ചുതുടങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം