By: Oneindia Malayalam Video Team
Published : March 28, 2017, 03:20

പിണറായിയുടെ തലയ്ക്കു 1 കോടി പറഞ്ഞയാൾ അറസ്റ്റിൽ

Subscribe to Oneindia Malayalam

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച മുന്‍ ആര്‍എസ്എസ്
നേതാവ് അറസ്റ്റില്‍. കുന്ദന്‍ ചന്ദ്രാവത്താണ് പോലീസിന്റെ പിടിയിലായത്. ഉജ്ജയ്‌നില്‍ വച്ചായിരുന്നു അറസ്റ്റ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം