By: Oneindia Malayalam Video Team
Published : March 17, 2017, 12:23

കര്‍ഷകന് ട്രെയിന്‍ സ്വന്തമായി നല്‍കി കോടതി

Subscribe to Oneindia Malayalam


ഭൂമി ഏറ്റെടുത്തിട്ട്‌നഷ്ടപരിഹാരം നല്‍കാത്തതിനെ തുടര്‍ന്ന് കോടതിയെ സമീപിച്ച കര്‍ഷകന് പരിഹാരമായി നല്‍കിയത് 300 മീറ്റര്‍ നീളമുള്ള ട്രെയിന്‍. ലുധിയാനയിലെ കടാന ഗ്രാമത്തിലെ കര്‍ഷകനാണ് കോടതി സ്വര്‍ണ്ണ ശതാബ്ദി എക്‌സ്പ്രസ് ട്രെയിന്‍ അനുവദിച്ചത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം