By: Oneindia Malayalam Video Team
Published : March 21, 2017, 06:59

ആത്മഹത്യ ചെയ്തവരുടെ തലയോട്ടിയുമായി പ്രതിഷേധം

Subscribe to Oneindia Malayalam

വിളനാശത്തിലും വരള്‍ച്ചയിലും മനംനൊന്ത് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടിയുമായി രാജ്യതലസ്ഥാനത്ത് തമിഴ്ാനട് കര്‍ഷകരുടെ പ്രതിഷേധം. ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് കര്‍ഷകരുടെ തീരുമാനം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം