By: Oneindia Malayalam Video Team
Published : June 12, 2017, 11:40

'ഫസലിനെ കൊന്നത് RSS അല്ല, CPM തന്നെ'

Subscribe to Oneindia Malayalam

തലേശരി ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ വെളിപ്പെടുത്തലുകളില്‍ പ്രതികരണവുമായി ഫസലിന്റെ ഭാര്യയും സഹോദരിയും രംഗത്ത്. ഫസലിനെ കൊന്നത് സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണെന്നാണ് ഭാര്യ മറിയവും സഹോദരി റംലയും പറഞ്ഞത്.
സുബീഷ് നടത്തിയ വെളിപ്പെടുത്തലുകളെല്ലാം ഇവര്‍ നിഷേധിച്ചു. സുബീഷ് വാര്‍ത്താസമ്മേളനം വിളിച്ചു പറഞ്ഞ കാര്യങ്ങളാണ് സത്യമെന്നും, സുബീഷിന് ഫസലിനെ അറിയില്ല എന്ന് പറഞ്ഞത് ശരിയാണെന്നുമാണ് കരുതുന്നതെന്നും മറിയം പറഞ്ഞു. പലരുടെയും സമ്മര്‍ദ്ദങ്ങള്‍ കാരണമാണ് ഫസലിന്റെ സഹോദരന്മാര്‍ തുടരന്വേഷണം ആവശ്യപ്പെടുന്നതെന്നും ഫസലിന്റെ ഭാര്യയും സഹോദരിയും ആരോപിച്ചു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം