By: Oneindia Malayalam Video Team
Published : June 29, 2017, 01:22

GST വരാന്‍ മണിക്കൂറുകള്‍ മാത്രം, മാറ്റങ്ങള്‍ തുടങ്ങി

Subscribe to Oneindia Malayalam

ജിഎസ്ടി ബിൽ പ്രാബല്യത്തിൽ വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മാറ്റങ്ങൾ പ്രതിഫലിച്ചു തുടങ്ങി. രോഗികൾക്ക് ആശ്വാസമായി മരുന്ന് വില കുറഞ്ഞു. 761 മരുന്നുകളുടെ വില കുറച്ചു കൊണ്ട് രാജ്യത്തെ മരുന്ന് വില നിയന്ത്രണ അഥോറിട്ടിയുടെ ഇടപെടൽ. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം എൻപിപിഎ പുറപ്പെടുവിച്ചു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം