By: Oneindia Malayalam Video Team
Published : April 03, 2017, 06:27

ഇനി പൊലീസിനും പിഴ

Subscribe to Oneindia Malayalam

പൊതുജനങ്ങള്‍ക്ക് കൃത്യസമയത്ത് സേവനം ലഭ്യമാക്കാത്ത എല്ലാ പൊലീസ് ഉദ്യോഗസ്ഥരും ഇനി പിഴ ഒടുക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. 5000 രൂപ മുതല്‍ പിഴ ചുമത്താനാണ് നിര്‍ദേശം. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബിപിആര്‍ ആന്‍ഡ് ഡി സമയബന്ധിതമായി സേവനങ്ങള്‍ ലഭ്യമാക്കാത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പിഴ ചുമത്താനുള്ള നിര്‍ദേശം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ശുപാര്‍ശ ചെയ്തുകഴിഞ്ഞു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം