By: Oneindia Malayalam Video Team
Published : May 12, 2017, 11:38

ഗൂഗിളിന് പണി കൊടുത്ത്‌ മോദി

Subscribe to Oneindia Malayalam

പ്രധാനമന്ത്രി നരേന്ദ്രമോദി അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് ഗൂഗിളിനെതിരെ പൊലീസ് കേസെടുത്തു. 2015ല്‍ ഗൂഗിളില്‍ മോദിയെ സെര്‍ച്ച് ചെയ്യുമ്പോള്‍ അപകീര്‍ത്തിപരമായാണ് ഗൂഗിള്‍ വിശേഷിപ്പിച്ചതെന്ന് കാണിച്ചാണ് പരാതി. ഐടി നിയമപ്രകാരമാണ് ഗൂഗിളിനെതിരെ എഫ്‌ഐആര്‍ ഇട്ടത്. അഭിഭാഷകനായ നന്ദ് കിഷോറാണ് ഗൂഗിളിനെതിരെ പരാതി നല്‍കിയത്. പരാതി പ്രകാരം ഐടി നിയമപ്രകാരം കേസെടുത്തതെന്ന് എസ്പി കമല്‍ കിഷോര്‍ പറഞ്ഞു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം