By: Oneindia Malayalam Video Team
Published : March 13, 2017, 10:56

കോഴിക്കോട് വന്‍ തീപിടിത്തം

Subscribe to Oneindia Malayalam

കഴിഞ്ഞ രാത്രിയോടെയാണ് കോഴിക്കോട് ചാലിയം മത്സ്യവിപണനകേന്ദ്രത്തില്‍ തീപിടിത്തമുണ്ടായത്. വലയുള്‍പ്പെടെയുള്ള മത്സ്യവിപണസാധനങ്ങള്‍ സൂക്ഷിച്ച ഓല ഷെഡ്ഡിലാണ് തീപിടിത്തമുണ്ടായത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം